രാത്രി
വളരെ നാളുകള്‍ക്ക് ശേഷം ഇന്ന് ആകാശം തെളിഞ്ഞതായിരുന്നു. നക്ഷത്രങ്ങളെ കാണാന്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. ചെറിയ മൂടല്‍മഞ്ഞ് എപ്പോഴുമുണ്ടാകും. ഇല്ലെങ്കില്‍ മേഘങ്ങള്‍. അതുമല്ലെങ്കില്‍ പട്ടണത്തില്‍ നിന്ന് പ്രസരിയ്ക്കുന്ന ശക്തിയായ പ്രകാശത്തില്‍ മൂടിപ്പോയ ചക്രവാളം.
പക്ഷെ, ഇന്ന് മേഘങ്ങളില്ല, അധികം തണുപ്പുമില്ല, അതുകൊണ്ട് വിജനമായ ഒരു കാട്ടുമുക്കില് പോയി കാത്തിരുന്നു. നല്ല ഇരുട്ടായതുകൊണ്ട് composition ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അടുത്ത പ്രാവശ്യം ടോര്‍ച്ച് മറക്കാതെ എടുക്കണം.
അങ്ങിനെ കുറച്ച് കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഒരു കാറ്. അതാണ് താഴെക്കാണുന്ന ചുവന്ന വെളിച്ചം. മറ്റൊരെണ്ണം അപ്പുറത്ത് നിന്ന് വരുന്നത് കണ്ട് ചാടിയിറങ്ങി എക്സ്പോഷര്‍ നിറുത്തി, നേരെ വീട്ടിലേയ്ക്ക്...മടി, വല്ലാത്ത മടി.

5 comments:
ഗംഭീരായി. എക്സിഫ് കൂടേ ഷെയർ ചയ്യണംട്ടാ
Brilliant!
kidu
Excellent !
superb!
Post a Comment