Wednesday, January 26, 2011

ഡാല്‍ഡ-13 ന് പത്മവിഭൂഷണ്‍

രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്ന് ഭാരതത്തിലെ ആദ്യ സ്ത്രീ ഫോട്ടോ ജേര്‍ണലിസ്റ്റിന്.
ഹോമൈ വ്യാരവാലാ യെക്കുറിച്ചുള്ള ഡോക്യുമെണ്ടറിയുടെ പേര് തന്നെ ‘A Talented Woman History forgot' എന്നാണ്. ഭാഗ്യം, ചരിത്രം മറന്നുപോയെങ്കിലും തിരുത്താന്‍ സമയം കിട്ടിയല്ലോ.
ഫോട്ടോഗ്രാഫി വരേണ്യവര്‍ഗ്ഗത്തിന് മാത്രം ലഭ്യമായിരുന്ന കാലത്ത് അത് സ്വായത്തമാക്കുകയും അതുവഴി ഭാരതത്തിന്റെ രാഷ്ട്രീയ ഇടനാഴികളെ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുവാനും കഴിഞ്ഞുവെന്നതാണ് ഈ സ്ത്രീയുടെ മഹത്വം. സ്വതന്ത്രപൂര്‍വ്വഭാരത്തിന്റെ നല്ലൊരു ഡോക്യുമെന്ററി കൂടിയാണവരുടെ ചിത്രങ്ങള്‍.

കൂടുതല്‍ അന്വേഷിച്ച് വായിയ്ക്കുമല്ലോ?

Blog Archive

Like it?

Recent Posts

About Me

My Photo
വെറുതെ കുത്തിക്കുറിക്കാനൊരിടം

Flickr Photostream

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP