Saturday, October 16, 2010

Enchanting forest -2

ഇത് ഒരു straight from camera ചിത്രമല്ല.

ഗൂഗോന്‍ബാര ഒരു അത്ഭുതസ്ഥലമാണ്.

 പ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ ഈ പ്രദേശത്ത് ഒളിപ്പിച്ചുവച്ചിരിയ്ക്കുകയാണെന്ന് തോന്നും. ജനത്തിരക്കില്‍ നിന്ന് മാറി, മാമലകള്‍ക്കിടയില്‍, ഐതിഹ്യങ്ങളും പേറി അങ്ങിനെ...

മലമടക്കുകള്‍ക്കിടയില്‍ നിന്നും ഉത്ഭവിയ്ക്കുന്ന ലീ എന്ന നദി, അതിന്റെ ചാലുകള്‍ മുഴുവന്‍ ഈ കാടുകള്‍ക്കിടയിലുണ്ട്. പച്ചപ്പ് നിറഞ്ഞ ഈ അടിക്കാടുകള്‍ക്ക് മുകളില്‍ ഹേമന്തം പതിയെ പടര്‍ന്ന് കയറുന്നു. കാഴ്ചകള്‍ എന്നെ മത്തുപിടിപ്പിയ്ക്കുന്നു, എന്റെ ക്യാമറയെയും...

12 comments:

പാഞ്ചാലി :: Panchali October 16, 2010 7:27:00 PM GMT+05:30  

വെരി നൈസ്..!

സാജിദ് കെ.എ October 16, 2010 9:24:00 PM GMT+05:30  

മനോഹരം..

Jimmy October 17, 2010 9:42:00 AM GMT+05:30  

അടിപൊളി...

krish | കൃഷ് October 17, 2010 12:25:00 PM GMT+05:30  

മനോഹരമായിട്ടുണ്ട്.

jazmikkutty October 17, 2010 2:08:00 PM GMT+05:30  

is this original photo?

ത്രിശ്ശൂക്കാരന്‍ October 17, 2010 2:32:00 PM GMT+05:30  

Thanks everyone,

Jasmykutty, this is original photo, well , edited with Photoshop elements, ofcourse.

Manickethaar October 17, 2010 4:54:00 PM GMT+05:30  

nice...

Renjith October 18, 2010 8:41:00 AM GMT+05:30  

മനോഹരം

ഒരു യാത്രികന്‍ October 18, 2010 6:16:00 PM GMT+05:30  

എന്ത് രസമാ....സസ്നേഹം

Sree October 21, 2010 3:24:00 AM GMT+05:30  

very nice..

i just started with a photo blog...pls visit it a give ur reviews how it can be made in the form of a nice blog..

oru chalakkudikaran...

കലാം October 21, 2010 9:20:00 AM GMT+05:30  

അതി മനോഹരം!

പക്ഷെ ആ തെളിനീരരുവിയില്‍ നഞ്ഞു കലക്കിയതെന്തിനാണ്?

വല്ലാത്ത കൃത്രിമത്വം തോന്നുന്നു.

ത്രിശ്ശൂക്കാരന്‍ October 21, 2010 12:53:00 PM GMT+05:30  

നന്ദി, എല്ലാവര്‍ക്കും.
ശ്രീ, ആശംസകള്‍

കലാം, ചിലര്‍ക്ക് ഈ രീതി ഇഷ്ടമാവുകയില്ല. ഇത് long exposure ഉപയൊഗിച്ച് എടുക്കുമ്പോള്‍ വരുന്നതാണ്.യഥാര്‍ത്ഥത്തില്‍ കാണുന്ന പോലെ എടുത്താല്‍ വെള്ളത്തിന്റെ ഒഴുക്ക് ചിത്രത്തില്‍ ഭംഗിയുണ്ടാവുകയില്ല.

Blog Archive

Like it?

Recent Posts

About Me

My Photo
വെറുതെ കുത്തിക്കുറിക്കാനൊരിടം

Flickr Photostream

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP