Thursday, August 26, 2010

കണ്ണും മെയ്യും മറന്ന്


ഇതൊരു പുതിയ അനുഭവമായിരുന്നു. 300 ജോഡിക്കന്നുകൾ, 300 കന്നോട്ടക്കാർ ഇത് കാണാൻ വൻ പുരുഷാരവും. പലപ്പോഴും ചെറുതർക്കങ്ങൾ തല്ലിലേയ്ക്ക് വഴുതിപ്പോയിക്കൊണ്ടിരുന്നു. ഇതൊന്നുമറിയാതെ കന്നുകൾ പിന്നെയും ഓടിക്കൊണ്ടിരുന്നു, മരണഭീതിയോടെ...

8 comments:

അപ്പു August 26, 2010 10:10:00 AM GMT+05:30  

ചിത്രം ഒട്ടും ഷാര്‍പ് ആയില്ലല്ലോ സച്ചിന്‍ :-(

പകല്‍കിനാവന്‍ | daYdreaMer August 26, 2010 11:57:00 AM GMT+05:30  

Gud feel!! <3

punyalan.net August 26, 2010 2:41:00 PM GMT+05:30  

what an action shot!! super

rajan vengara August 26, 2010 7:28:00 PM GMT+05:30  

ഇന്നു ഞാൻ മെയിലിൽ അയച്ചുകിട്ടിയ,കാളപൂട്ടു മത്സരത്തിന്റെ കുറച്ചു ഫോട്ടോകൾ നോക്കുകയായിരുന്നു.അവയൊന്നും എന്റെ മനസ്സിനു ആ മത്സരത്തിന്റെ വീറും വാശിയും പകരാൻ മാത്രം പ്രാപ്തിയുള്ളവ ആയിരുന്നില്ല.അപ്പോൾ ഞാനാലോചിച്ചതു ഈ മത്സരത്തിന്റെ ഒരൊ ആംഗിളുകൾ ആയിരുന്നു.ദാ..ഇവിടെ എനിക്കതു കാണാനാവുന്നു. കാളപൂട്ടു മത്സരത്തിന്റെ ഊർജ്ജവും ഉത്സാഹവും തുടിച്ചു നിൽക്കുന്ന ഫ്രൈയിം കംബോസിങ്ങ്...ലൈറ്റിങ്..ബ്ലർ ആകാൻ ഒരു പാട് സാധ്യതകൾ ഉള്ള ഫ്രൈയ്മിങ്ങായിരുന്നിട്ട കൈയ്യടക്കത്തൊടെ ഷോട്ട് എടുത്തിരിക്കുന്നു..ട്രിപ്പോടും റിമൊട്ടും കയ്യിലുണ്ടയിരുന്നാലും ഇത്തരമൊരു ഷോട്ട് ലഭിക്കുക അത്ര എളുപ്പമല്ല..അഭിനന്ദനങ്ങൾ...

ത്രിശ്ശൂക്കാരന്‍ August 26, 2010 10:46:00 PM GMT+05:30  

നന്ദി എല്ലാവർക്കും, സന്ദർശിച്ചതിനും അഭിപ്രായങ്ങൾക്കും.
ശരിയാണ്‌ അപ്പു ചിത്രം ഷാർപ്പായിട്ടില്ല.
നന്ദി രാജൻ വേങ്ങര, ചിത്രം ഇഷ്ടമായെന്നറിഞ്ഞതിൽ സന്റോഷിയ്ക്കുന്നു. ഈ പൊസിഷനിൽ നിന്ന് ചിത്രമെടുക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിവന്നു, ഓടിവരുന്ന കാളകൾ നിൽക്കാതെ നമുക്ക് നേരെ വരുന്നതുകൊണ്ടും അവ ഭീതിമൂലം അടുത്ത വയലിലേയ്ക്ക് ചാടി നെൽച്ചെടികൾ നശിപ്പിയ്ക്കുന്നതുകൊണ്ടും കന്നുപൂട്ടുകാർ പലപ്പോഴും ഞങ്ങളോട് ദേഷ്യത്തിലായിരുന്നു. എന്നെപ്പിടിച്ച് തള്ളുക വരെ ചെയ്തു, ഒരു ഘട്ടത്തിൽ. എന്നാലും കുറച്ച് നല്ല ചിത്രങ്ങളും കാൽ‍മുട്ടീന്‌ കാളയുടെ വക ഒരു ചവിട്ടൂം അതിന്റെ വേദനയും കുറെ നല്ല ഓർമ്മകളുമായി അങ്ങിനെ ഒരു കന്നുതെളി മത്സരം കഴിഞ്ഞുപോയി.

ത്രിശ്ശൂക്കാരന്‍ August 26, 2010 10:46:00 PM GMT+05:30  
This comment has been removed by the author.
appachanozhakkal August 27, 2010 1:46:00 PM GMT+05:30  

ഫോട്ടോ അസ്സലായിട്ടുണ്ട്. ഒരു 3D ലുക്കുണ്ട്.

Yousef Shali August 27, 2010 9:02:00 PM GMT+05:30  

Nice action shot !

Blog Archive

Like it?

Recent Posts

About Me

My Photo
വെറുതെ കുത്തിക്കുറിക്കാനൊരിടം

Flickr Photostream

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP