മുന്‍പ് ഇതേ സ്ഥലത്ത് നിന്നൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 2 ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണീചിത്രം. Post processing വളരെ വേഗം ചെയ്ത കാരണം പല പോരായ്മകളുമുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ കാണാം.
നന്ദി അനൂപ്, eye, ഇതില്‍ ഒരു ചിത്രത്തില്‍ തിരമാലകള്‍ പുറകോട്ട് പോയിരുന്നു. ആ ചിത്രവും, തിരമാലകള്‍ ഉള്ള ഒരു ചിത്രവും കൂട്ടി യോജിപ്പിച്ചാണ് ഇത് മെനഞ്ഞത്. ഉപയോഗിച്ചത് Adobe photoshop elements. വലിയ പണിയൊന്നുമില്ല, cut and paste and erase unnecessary parts. അത് കഴിഞ്ഞ് levals, contrast എന്നിവ അദ്ജുസ്റ്റ് ചെയ്ത്, ചിത്രം ബ്ലാക്ക് & വൈറ്റ് ആക്കി മാറ്റി ഷാര്‍പ്പന്‍ ചെയ്തു.
6 comments:
നന്നായിരിക്കുന്നു മാഷെ
Nannayirikkunnu..
Hw u make this..? using Photoshop..?!
നന്ദി അനൂപ്, eye,
ഇതില്‍ ഒരു ചിത്രത്തില്‍ തിരമാലകള്‍ പുറകോട്ട് പോയിരുന്നു. ആ ചിത്രവും, തിരമാലകള്‍ ഉള്ള ഒരു ചിത്രവും കൂട്ടി യോജിപ്പിച്ചാണ് ഇത് മെനഞ്ഞത്. ഉപയോഗിച്ചത് Adobe photoshop elements.
വലിയ പണിയൊന്നുമില്ല, cut and paste and erase unnecessary parts. അത് കഴിഞ്ഞ് levals, contrast എന്നിവ അദ്ജുസ്റ്റ് ചെയ്ത്, ചിത്രം ബ്ലാക്ക് & വൈറ്റ് ആക്കി മാറ്റി ഷാര്‍പ്പന്‍ ചെയ്തു.
nannyirikkunnu..
കൊള്ളാം
Nannayittund
Post a Comment