ഈച്ച (Flesh fly): ഒരു close up ചിത്രം
വൈകുന്നേരമായതുകൊണ്ട് വലിയ അനക്കമൊന്നുമില്ലാതെ ഇരിയ്ക്കുകയായിരുന്നു വിദ്വാന്‍. ഇവറ്റകള്‍ ഒരിയ്ക്കലും പൂവിനകത്തേയ്ക്ക് തിരിഞ്ഞിരിയ്ക്കില്ല, എല്ലായ്പോഴും പുറത്തേയ്ക്ക് തലതിരിച്ച് ചിത്രത്തില്‍ നിന്ന് ഇപ്പൊ പറന്ന് പോകും എന്ന മട്ടില്‍. കമ്പോസിഷനും റൂള്‍സുമെല്ലാം ഇവരെ പഠിപ്പിച്ചേ മതിയാകൂ.
ചിത്രം crop ചെയ്തതാണ്. Canon 50 D, Sigma 105 mm 2.8 lens, Ring flash എന്നിവ ഉപയൊഗിച്ചാണ് ചിത്രമെടുത്തത്. 1/80 sec, f 7.1 ISO 320. Manual mode, Flash under exposed to 1 (still it over exposed the flowers). Camera Hand held, taken 3 shots.
ഈ ചിത്രത്തിന്റെ Original താഴെ, without any post processing.
Post processed using Adobe elements. Adjusted the levels, curves (plug in, elements doesn't have a curves option, but you can download a plug in from smart curves), increased contrast, reduced brightness, sharpened. Then cropped to a suitable size for the blog.
ഇത് raw ആയി shoot ചെയ്തെങ്കില്‍ കുറച്ചുകൂടി നല്ല exposure and white balance കിട്ടിയേനെ. Extension tube use ചെയ്തിട്ടില്ല.
Flesh fly - (Sarcophaga carnaria)
മാക്രോ & ക്ലോസപ്പ് ഫോട്ടോഗ്രാഫി

10 comments:
ആളൊരു ഭീകരനാണല്ലോ..!
nice shot..!!
good
വളരെ നല്ല ചിത്രം.
ഇതെങ്ങനെയാ എടുത്തതെന്നൊന്നു വിരോധമില്ലെങ്കിൽ പറഞ്ഞു തരാമോ? ഏതു ലെൻസ് കൊണ്ടാണ്, ഫ്‌ളാഷ് ,extension tube ഉപയോഗിച്ചോ മുതലായ കാര്യങ്ങൾ.
Excellent macro!
നന്ദി, വന്നതിന് കണ്ടതിന്.
post update ചെയ്തിട്ടുണ്ട് കുറച്ച് കൂടി വിവരങ്ങളുമായി. എന്റെങ്കിലും clarification ആവശ്യമുണ്ടെങ്കില്‍ ചോദിയ്ക്കാന്‍ മടിയ്ക്കരുത്.
കുറച്ച് നാള്‍ മുന്‍പ് മാക്രൊയെ ക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു. അതിന്റെ തുടര്‍ച്ചയ്ക്ക് ചിത്രങ്ങ്നല്‍ എല്ലാം എടുത്തിട്ടുണ്ട്, പക്ഷെ മടി കാരണം ഇതുവരെ എഴുതിയിട്ടില്ല. കണ്ടുനോക്കൂ
http://canoneye.blogspot.com/2010/04/blog-post.html
കൊള്ളാം..നല്ല ചിത്രം. ബാക് ഗ്രൌണ്ടിൽ നിന്നും സബ് ജക്റ്റ് വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്നൊരു ന്യൂനത താങ്കളുടെ ഒട്ടുമിക്ക മാക്രൊ ചിത്രങ്ങൾക്കുമുണ്ടായിരുന്നു.
ഇവയിൽ പലതും അപൂർവ്വ നിമിഷങ്ങളിലും സന്ദർഭങ്ങളിലും കിട്ടുന്നതാണെങ്കിലും
ബാക് ഗ്രൌണ്ടും ( നല്ല മാക്രൊ ആണെങ്കിൽ ഔട്ടയിപ്പോകും, എങ്കിൽ തന്നെയും)
അപ്പോഴത്തെ ലൈറ്റിങ്ങും അവിടെ രൂപപ്പെടുന്ന നിറങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണയും
ക്ലിക്കു ചെയ്യുന്നതിനു മുമ്പുണ്ടായാൽ നല്ല ചിത്രങ്ങളെടുക്കാം..
എല്ലാവര്‍ക്കും നന്ദി.
ദത്തന്‍, താങ്കളെപ്പോലെ ഫോട്ടോഗ്രാഫിയില്‍ വര്‍ഷങ്ങളോളം പരിചയമുള്ള ഒരാളുടെ അഭിപ്രായങ്ങള്‍ വളര്‍ന്നുവരുന്ന ഞങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്; വീണ്ടും സന്ദര്‍ശിയ്ക്കുമല്ലോ?
ഒരു ചെറിയ സംശയം; നല്ല മാക്രോ ആണെങ്കില്‍ ബാക്ക്ഗ്രൌണ്ട് ഔട്ട് ആയിപ്പോകും എന്ന് ഉദ്ദേശിച്ചത് എന്താണ്?
പറ്റുമെങ്കില്‍ മാക്രോയെക്കുറിച്ച് ഒരു കുറിപ്പായി പോസ്റ്റിയാല്‍ ബാക്കിയുള്ളവര്‍ക്കും സഹായകമായിരിയ്ക്കും. നന്ദി.
നല്ല മാക്രോ.കൊള്ളാം
Very gid!
Найти лучшее: альтернативные ос скачать
Post a Comment