ഡൺലോറിയിലുള്ള അനിയത്തി ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു; അവിടെ എയർ ഷോ നടന്നിരുന്നുവെന്നും, അവൾക്ക് കാണുവാൻ സാധിച്ചില്ലെന്നും..നന്ദി ഈ കാഴ്ചയ്ക്ക്..
കാണാഞ്ഞത് നന്നായി ഭായി. ആകാശം വല്ലാതെ മേഘാവൃതമായത് കൊണ്ട് ഭംഗി ശരിയ്ക്കും ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തിലെ പ്രകടനത്തിന്റെ അടുത്തുപോലും എത്തിയില്ല. ആനേരം സ്വസ്ഥമായിരുന്ന് യക്ഷഗാനം കണ്ടാല്‍ മതിയായിരുന്നു.
താഴെയുള്ളവന്റെ കാറ്റ് പോയെന്നു തോന്നുന്നു ?:-)
കൊള്ളാം.... നന്നായിട്ടുണ്ട്...
കൊള്ളാല്ലോ റെഡ് ബുള്‍.!
nice
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
6 comments:
ഡൺലോറിയിലുള്ള അനിയത്തി ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു; അവിടെ എയർ ഷോ നടന്നിരുന്നുവെന്നും, അവൾക്ക് കാണുവാൻ സാധിച്ചില്ലെന്നും..
നന്ദി ഈ കാഴ്ചയ്ക്ക്..
കാണാഞ്ഞത് നന്നായി ഭായി. ആകാശം വല്ലാതെ മേഘാവൃതമായത് കൊണ്ട് ഭംഗി ശരിയ്ക്കും ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തിലെ പ്രകടനത്തിന്റെ അടുത്തുപോലും എത്തിയില്ല. ആനേരം സ്വസ്ഥമായിരുന്ന് യക്ഷഗാനം കണ്ടാല്‍ മതിയായിരുന്നു.
താഴെയുള്ളവന്റെ കാറ്റ് പോയെന്നു തോന്നുന്നു ?
:-)
കൊള്ളാം.... നന്നായിട്ടുണ്ട്...
കൊള്ളാല്ലോ റെഡ് ബുള്‍.!
nice
Post a Comment