കയ്യോടെ പിടികൂടി
1.Sparrow
2.Greenfinch
3.Jackdaw(crow family)
4.Sparrow
5&6.Starling
കുരച്ചുനാളായി ഇവരെ തീറ്റിപ്പോറ്റാന്‍ തുടങ്ങിയിട്ടെങ്കിലും ഇന്നാണ് നല്ല കുറച്ച് ചിത്രങ്ങള്‍ കിട്ടിയത്. ഭക്ഷണം കഴിയ്ക്കാന്‍ വളരെയിഷ്ടമാണെങ്കിലും ക്യാമറയോ എന്റെ തലയോ കണ്ടാല്‍ പറന്നുകളയുന്ന ടീമുകളായിരുന്നു ഭൂരിഭാഗവും. അതുകൊണ്ട് ഗാര്‍ഡനില്‍ ഒരു ഒളിസ്ഥലമൊരുക്കി അതിനകത്തിരുന്നാണ് ഇവരെ ക്ലിക്കിയത്.
Camera Canon 50D, Sigma 70-200 2.8 lens

8 comments:
kallaaaa
നല്ല ചിത്രങ്ങൾ
kalakkan ayirikkunnu
nice pic's...
നന്നായിരിക്കുന്നു.
last one.
ഏതു പക്ഷിയാണ്.?
good photos.
NICE PICS..
Hi, the last one is a Starling. അന്ന് സൂര്യനുണ്ടായിരുന്നെങ്കില്‍ നല്ല നിറങ്ങള്‍ കാണാമായിരുന്നു ഈ പക്ഷിയുടെ ചിറകില്‍.
Post a Comment