Friday, July 3, 2009

Reduce, Reuse, Recycle



റോഡ് സൈഡില്‍ നിരത്തിവെച്ചിരിയ്ക്കുന്ന റീസൈക്കിള്‍ ബിന്നുകള്‍, co.Galway യില്‍ നിന്ന്....
ബ്രൊണ്‍ ഗ്ലാസ്സിന്, ക്ലിയര്‍ ഗ്ലാസ്സിന്, ഗ്രീന്‍ ഗ്ലാസ്സിന്, കാനുകള്‍ക്ക്, വസ്ത്രങ്ങള്‍ക്ക്...
ഇതിനു കോമ്പിനേഷനായി നമ്മുടെ ഒരു റീസൈക്കിള്‍ ലാന്‍ഡിന്റെ (ചവറ്റുകൂനയുടെ )ചിത്രം വേണമെന്നുണ്ടായിരൂന്നു, പക്ഷെ, കയ്യിലില്ല...

polassery - View my most interesting photos on Flickriver

5 comments:

പി.സി. പ്രദീപ്‌ July 4, 2009 5:41 PM  

നന്നായിട്ടുണ്ട്.

കൊട്ടോട്ടിക്കാരന്‍... July 4, 2009 10:37 PM  

എല്ലാരും മുകളിലെ ചിത്രം ശ്രദ്ധിച്ചിരുന്നെങ്കില്‍...

siva // ശിവ July 5, 2009 5:17 PM  

നല്ല ചിത്രം...പറഞ്ഞതുപോലെ നമ്മുടെ ചവറ്റുകൂനയുടെ ചിത്രവും വേണമായിരുന്നു...

Jimmy July 5, 2009 10:51 PM  

വളരെ നല്ല ചിത്രം... നല്ല കളര്‍ കോമ്പിനേഷന്‍...

Blog Archive

About Me

My Photo
ത്രിശ്ശൂക്കാരന്‍
View my complete profile

ചില ചിത്രങ്ങള്‍ കൂടി

polassery - View my recent photos on Flickriver

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP