ഹമ്മിങ്ങ് ബേഡ് മോത്ത് (Humming bird moth)
രൂപസാദൃശ്യം കൊണ്ടും ചിറകടിയുടെ വേഗത കൊണ്ടും ഹമ്മിങ്ങ് ബേഡിനെപ്പോലെ തോന്നിപ്പിയ്ക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നൂ ഇവയ്ക്ക് ഇങ്ങിനെ പേരുവന്നത്. എന്തായാലും കുറച്ചധികം കഷ്ടപ്പെടേണ്ടിവന്നു ഇവനെ ഒന്ന് ക്യാമറയിലാക്കാന്‍... 1/1600 ല്‍ ഏടുത്തിട്ട് പോലും ചിറകടി ഫ്രീസ് ചെയ്യാന്‍ കഴിഞ്ഞില്ല. 1/800 ലും 1640 യിലുമാണ് കൂടുതല്‍ ചിത്രങ്ങളും എടുത്തത്. ചിറകടി ഫ്രീസ് ചെയ്യാതെയുള്ള ചിത്രങ്ങളായിരുന്നു എനിക്കിഷ്ടം, പക്ഷേ എന്തു ചെയ്യാന്‍, ഒന്നു നിന്ന് തരേണ്ടെ? സമ്മറില്‍ യുറോപ്പില്‍ സന്ദര്‍ശനം നടത്തി പ്രജനനം കഴിഞ്ഞശേഷം വിന്ററിന് മുന്‍പ് തിരിച്ചുപോവുകയാണ് പരിപാടി. ചൂടുള്ള കാലാവസ്ഥ പ്രദേശങ്ങളില്‍ ഇവയെ കാണാം.







9 comments:
നല്ല പരിശ്രമം...
അഭിനന്ദനങ്ങള്‍...
കണ്ടാ ഒരു തുമ്പീടെ പോലെണ്ട് ലേ..
ആ ചിറകടിയുടെ സ്പീഡ് ഒന്നാലോചിച്ചു നോക്ക്യേ...
rasikan chitram!
നന്നായിട്ടുണ്ട്...
ക്രിയേറ്റീവ് പിക്ചര്‍
കൊള്ളാം...
നന്നായിരിക്കുന്നു..
പുതിയ പാഠങ്ങള്‍ക്ക് നന്ദി... !
കൊള്ളാം മാഷേ
അഭിനന്ദനങ്ങള്‍... ആ രണ്ടാമത്തെ ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു...
രണ്ടാമത്തെ പടം കിടു. പക്ഷേ ആ ചിറകുകള്‍ കൂടി ഫ്രീസ് ആയിരുന്നെങ്കില്‍ കലക്കിയേനേ
Post a Comment